ലീലാമ്മ വർഗീസ് നിര്യാതയായി
Thursday, September 22, 2016 2:43 AM IST
ന്യൂഡൽഹി: ആലുവ കുഴിവേലിൽ പരേതനായ കെ.ടി. വർഗീസിന്റെ ഭാര്യ ലീലാമ്മ (72) ദിൽഷാദ് ഗാർഡനിലെ B47 G3 യിൽ നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: മിനി (സഫ്ദർജംഗ് ആശുപത്രി നഴ്സ്), രാജീവ് (ലെ മരിഡിയൻ). മരുമക്കൾ: ജോഗി, നിഷ.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്