ഡിഎംഎ ആർകെപുരം ശാഖയുടെ വാർഷിക പൊതുയോഗം ഒക്ടോബർ രണ്ടിന്
Wednesday, September 21, 2016 5:08 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാഖയുടെ വാർഷിക പൊതുയോഗം ഒക്ടോബർ രണ്ടിന് (ഞായർ) നടക്കും. രാവിലെ പത്തിന് സെക്ടർ നാലിൽ ഉള്ള ഡിഎംഎ സമുച്ചയത്തിലാണ് യോഗം. ചടങ്ങിൽ 2016–18 ലേക്കുള്ള പ്രവർത്തക സമിതിയുടെ തെരഞ്ഞെടുപ്പു നൽക്കും.

വിവരങ്ങൾക്ക്: 9810544738.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്