ഏലിയാസ് നിര്യാതനായി
Tuesday, September 20, 2016 2:38 AM IST
കൊച്ചി: ഇരിങ്ങോൾ കണക്കമാങ്കുടി ഏലിയാസ് (72, റിട്ടയേർഡ് സർവെ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സൂസി (റിട്ടയേർഡ് അധ്യാപിക, മാർ കൗമ സ്കൂൾ, വേങ്ങൂർ) തുരുത്തി മറ്റമന കുടുംബാംഗം.

മക്കൾ: വെൽവിൻ (യുഎസ്), ആൽവിൻ (ദുബായ്). മരുമക്കൾ: ടിന, വിദ്യ. സംസ്കാരം സെപ്റ്റംബർ 20–ന് വെങ്ങൂർ മാർ കൗമ പള്ളിയിൽ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം