പി.സി. ജോസഫ് നിര്യാതനായി
Saturday, September 17, 2016 2:39 AM IST
കാഞ്ഞിരപ്പള്ളി: പഴയമഠത്തിൽ പി.സി. ജോസഫ് (69) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 21–നു ബുധനാഴ്ച കപ്പാട് മാർ ൾിവാ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: ജെയിംസ്, സോജൻ, സുനി. മരുമക്കൾ: ജോമി, ജെസ്സി, ബിജു. സഹോദരങ്ങൾ: ലിസ്സമ്മ ആന്റണി പുത്തൻപുരയ്ക്കൽ (തകഴി), ഏലിയാമ്മ ജോസ് കുറുനാട്ടുമൂലയിൽ (ഫിലാഡൽഫിയ), പി.സി. ജോർജ് (തിടനാട്), ആനിയമ്മ ചാക്കോ കുറുനാട്ടുമൂലയൽ (ഫിലാഡൽഫിയ), സെബാസ്റ്റ്യൻ ചാക്കോ (ഫിലാഡൽഫിയ), മാത്യു പി. ചാക്കോ (ഫിലാഡൽഫിയ). കൂടുതൽ വിവരങ്ങൾക്ക്: മാത്യു പി. ചാക്കോ (215 676 4051).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം