ചാക്കോ വി. തോമസ് നിര്യാതനായി
Saturday, September 17, 2016 2:39 AM IST
ഫിലഡൽഫിയ: ചെങ്ങന്നൂർ വാഴക്കാലായിൽ ചാക്കോ വി. തോമസ് (തോമസ്കുട്ടി –76) നിര്യാതനായി. പുന്നവേലി പുത്തുക്കല്ലേൽ കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മക്കൾ: മേരി, ജെയ്ക്ക്, നാൻസി. മരുമക്കൾ: ഡേവിഡ്, ശാന്തി, റെജി.

പൊതുദർശനം: സെപ്റ്റംബർ 16–നു വെള്ളി വൈകിട്ട് 6.30 മുതൽ എട്ടുവരെ ഫിലഡൽഫിയ മാർത്തോമ്മ ദേവാലയത്തിൽ. (1085 കാമ്പ് ഹിൽ റോഡ്, ഫോർട്ട് വാഷിംഗ്ടൺ, പെൻസിൽ വേനിയ19034). സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 17–നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഉ’അിഷീഹലശഹ ങലാീൃശമഹ ഒീാല ീള ആൃീീാമഹഹ (2811 ണലെരേവലെലേൃ ജശസല, ആൃീീാമഹഹ, ജഅ19008 – ലും തുടർന്നു സംസ്കാരം: ടേ ജലലേൃ മിറ ജമൗഹ ഇലാലലേൃ്യ, 1600 ട ടുൃീൗഹ ഞീമറ, ടുൃശിഴളശലഹറ, ജഅ19064. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ഏബ്രഹാം 484 716 1636.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം