എംജിഒസിഎസ്എം Hauz Khas യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാർ
Friday, September 16, 2016 8:29 AM IST
ന്യൂഡൽഹി: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡൻസ് മൂവ്മെന്റ് ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഒലീവ് 2016 എന്ന പേരിൽ കലാ പരിപാടികൾ സംഘടിപ്പിച്ചു. ഫരീദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന മത്സരത്തിൽ Hauz Khas യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി.