എൻബിടിസി ഓണാഘോഷം നടത്തി
Friday, September 9, 2016 8:24 AM IST
കുവൈത്ത്: വിവിധ പരിപാടികളോടെ എൻബിടിസി കമ്പനി ഈ വർഷവും ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ മുഖ്യാതിഥിയായിരുന്നു. എൻബിടിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അൽബദ്ദ, മനോജിംഗ് ഡയറക്ടർ കെ.ജി. ഏബ്രഹാം, എൻബിടിസി കമ്പനിയുടെ ഉപഭോക്‌താക്കളായ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ ആഘോഷങ്ങളിൽ സംബന്ധിച്ചു.

അത്തപൂക്കളവും മാവേലിയും ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016ലെുേ9ീിാമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>