മാഞ്ചസ്റ്റർ മലങ്കര കാത്തലിക് ചാപ്ലെയിൻസിയിൽ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ സെപ്റ്റംബർ എട്ടിന്
Wednesday, September 7, 2016 7:17 AM IST
മാഞ്ചസ്റ്റർ: പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ മാഞ്ചസ്റ്റർ മലങ്കര കാത്തലിക് ചാപ്ലെയിൻസിയിൽ സെപ്റ്റംബർ എട്ടിന് (വ്യാഴം) സമുചിതമായി ആഘോഷിക്കുന്നു.

ഏഴിനു ജപമാലയോടെ തിരുക്കർമങ്ങൾക്കു ആരംഭം കുറിക്കും. തുടർന്നു ആഘോഷമായ വിശുദ്ധ കുർബാന, മധ്യസ്‌ഥ പ്രാർഥന എന്നിവ ക്രമീകരിക്കും. തിരുക്കർമങ്ങൾക്ക് ഫാ. തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും.

വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയമാണ് തിരുക്കർമങ്ങൾക്കു വേദിയാകുക.

വിവരങ്ങൾക്ക്: ജോബി വർഗീസ് 07825871317, ജോർജ് 07931526108.

പള്ളിയുടെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. അിേീി്യ’െ ഇവൗൃരവ, ഊിസലൃ്യ ഞീമറ ങമരവലെലേൃ ങ22 ഛണഞ.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ