പി.സി. ജോർജിനു മെൽബണിൽ ഉജ്‌ജ്വല സ്വീകരണം
Wednesday, August 31, 2016 8:31 AM IST
മെൽബൺ: അസോസിയേഷൻ ഓഫ് വിക്ടോറിയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ാമ്) യുടെ നാല്പതാമത് വാർഷികത്തിലും ഓണാഘോഷത്തിലും പങ്കെടുക്കാനെത്തിയ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനു മെൽബണിൽ ഉജ്‌ജ്വല സ്വീകരണം നൽകി. വിമാനത്താവളത്തിൽ ഭാരവാഹികളായ തമ്പി ചെമ്മനം, ഗോപകുമാർ, സജി മുണ്ടാക്കൻ, ജെറി, പ്രതീഷ് എന്നിവർ ചേർന്നു സ്വീകരിച്ചു.

സെപ്റ്റംബർ മൂന്നിനു (ശനി) സ്പ്രിംഗ് വെയിൽ കമ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതലാണ് പരിപാടി. വടംവലി മത്സരം, അത്തപൂക്കളം ഇടീൽ, ഓണ സദ്യ എന്നിവയ്ക്കുശേഷം രണ്ടു മുതൽ വാർഷിക ആഘോഷങ്ങളും ഓണാഘോഷ പരിപാടികളും നടക്കും. ജയരാജ് വാരിയർ അവതരിപ്പിക്കുന്ന ഒരു മണിക്കൂർ കാരിക്കേച്ചർ ഷോയും പരിപാടിയുടെ പ്രത്യേകത ആണ്. ചടങ്ങിൽ കേരള പ്രീമിയർ ലീഗ്, ഡോ. രാമൻ മാരാർ സോക്കർ ടൂർണമെന്റ് വിജയികൾക്ക് സമ്മാന വിതരണവും നടക്കും.

മെൽബണിലെ പരിപാടികൾക്കുശേഷം പി.സി. ജോർജ് സിഡ്നിയിലേക്ക് തിരിക്കും. മെൽബണിലുള്ള എല്ലാ മലയാളികളെയും ആഘോഷങ്ങളിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു. പരിപാടികളെ കുറിച്ചുള്ള വിവരങ്ങൾ അസോസിയേഷന്റെ വെബ്സൈറ്റ് ആയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാമ്മൗെേൃമഹശമ.രീാ.മൗ ഫേസ് ബുക്ക് പേജ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരേീൃശമ എന്നിവിടങ്ങളിൽ ലഭ്യമാണ്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജഎഏ ാീില്യ, ാീില്യ ഴൃമാ ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശവിമ അസോസിയേറ്റ് സ്പോൺസറാണ്. കൂടാതെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ാമൃീീിറമവ റലിമേഹ, ൗമല ലഃരവമിഴല, രമേ ുവീേീഴൃമുവ്യ, മിഷമുുമൃ ശിറശമി ൃലെമേൗൃമിേ, ്ശെംമെ ുൃശൗാ റശെേൃശയൗേീൃെ, മഷെം ുമശിശേിഴ, മൗശൈല വീാല ഹീമി, ളഹ്യംീൃഹറേ ൃമ്ലഹെ, മ്യൗൃ രഹശിശര, ഴൗൃൗ മൗേീാീയശഹലെ, മേഃരമൃല,ംംം.മൗസമൃേ.രീാ.മൗ, ുലമരീരസ ല്ലിേെ, ുഹൗെ ്േ, ൃലറ രവശഹഹശലെ, ൌിൃശലെ റലിമേഹ, ംവശലേ റീേെ, ളൗശെീി ളഹമ്ീൃലെ, ഹലലയമസ റലശെഴിെ, ളശൃെേ വീാല ശിലേൃിമശേീിമഹ,െൃലല മ്യെശ ്യീഴൗൃേ, ാമറൃമെ ുലുുലൃെ, ളൗൃിശേൗൃല വെീു എന്നീ ഇരുപത്തഞ്ചോളം സ്‌ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നു.

വിവരങ്ങൾക്ക്: തോമസ് വാതാപ്പള്ളി 0412 126 009, സജി മുണ്ടയ്ക്കൻ 0435 901 661, സുനിത സൂസൻ 0422 710 415. ഓൺലൈൻ ബുക്കിംഗിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാമഹമ്യമഹമാവെീംെ.രീാ.മൗ