സോണി ജേക്കബ് ഡൽഹിയിൽ നിര്യാതനായി
Saturday, August 20, 2016 6:58 AM IST
ന്യൂഡൽഹി: മുട്ടുചിറ ചക്കാലയിൽ പരേതനായ ജേക്കബ് സി. തോമസിന്റെ മകൻ സോണി ജേക്കബ് നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 22നു (തിങ്കൾ) മൂന്നിന് ദ്വാരക സെന്റ് പയസ് ടെൻത് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം സെക്ടർ 19 ലുള്ള സെമിത്തേരിയിൽ. ഭാര്യ: സാലമ്മ. മക്കൾ: നിമിഷ (ചെന്നൈ), നിഷിത (ഡൽഹി).
<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്