ജോർജ് കോശി ഷിക്കാഗോയിൽ നിര്യാതനായി
Friday, August 19, 2016 6:15 AM IST
ഷിക്കാഗോ: തിരുവല്ല കാവുംഭാഗം മണലിൽ പരേതരായ എം.വി. കോശി – റെയ്ച്ചൽ ദമ്പതികളുടെ മകനും ഷിക്കാഗോയിൽ സ്‌ഥിരതാമസക്കാരനുമായിരുന്ന ഡോ. ജോർജ് കോശി (രഞ്ചി–69) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 22നു (തിങ്കൾ) 12നു എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ആരംഭിച്ച് സംസ്കാരം നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ.<യൃ><യൃ>
ഭാര്യ: ലിസി (കൊച്ചിൻ കോളജ് കെമിസ്ട്രി ലക്ചറർ) കൊഴുവള്ളൂർ കളീക്കൽ ബംഗ്ലാവ് കുടുംബാംഗം. <യൃ><യൃ>മക്കൾ: ഡോ. റെയ്ച്ചൽ (റീബ– കലിഫോർണിയ), റെനി (പ്രോജക്ട് മാനേജർ, ഫീനിക്സ്), ഡോ. രൂബൻ (കലിഫോർണിയ). മരുമക്കൾ: ഡോ. ഡൊണാൾഡ് ഡോംഗ് (കലിഫോർണിയ), ഡേവ് ബാംഗ്വി (ഇംപാക്ട് അക്കാഡമി, ഫീനിക്സ്), ഡോ. മരിയ തോട്ടുങ്കൽ കോശി (കലിഫോർണയ). <യൃ><യൃ>സഹോദങ്ങൾ: ഓമന വർഗീസ് (മലേഷ്യ), ഗ്രേസി ഏബ്രഹാം (തിരുവനന്തപുരം). <യൃ><യൃ>വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു പരേതൻ.<യൃ><യൃ>ഓഗസ്റ്റ് 21നു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒമ്പതു വരേയും 22–നു രാവിലെ 10 മുതൽ 12 വരേയും പൊതുദർശനം ഉണ്ടായിരിക്കും. <യൃ><യൃ>വിവരങ്ങൾക്ക്: ലിസി 847 337 3984 (സെൽ), 847 676 3637 (ഹോം), ഫാ. മാത്യൂസ് 708 848 4120. <യൃ><യൃ>
<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം