ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ധനസഹായം കൈമാറി
Thursday, August 18, 2016 6:58 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലയിൽ കായംകുളത്തു പടിപ്പുരയ്ക്കൽ നിസാമിന്റെ രക്‌താർബുദം ബാധിച്ചു ചികിത്സയിലുള്ള മൂന്നു വയസുകാരന് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അഉഅഗ) ധനസഹായം കൈമാറി.

ഓഗസ്റ്റ് 17നു (ബുധൻ) വൈകുന്നേരം 4.30നു നടന്ന ചടങ്ങിൽ അഡ്വ. സി.ആർ. ജയപ്രകാശ്, വാർഡ് കൗൺസിലർ ദീപുവിന്റെ സാന്നിധ്യത്തിൽ കൈമാറി. ചടങ്ങിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അഉഅഗ എക്സിക്യൂട്ടീവ് അംഗം ഐഡിയൽ സലീമും ബിജു നസ്റുല്ലയും സന്നിഹിതരായിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ