ക്ലാരമ്മ ഒട്ടത്തിലിന്റെ സംസ്കാരം ഓഗസ്റ്റ് 20ന്
Tuesday, August 16, 2016 8:13 AM IST
വിയന്ന: ഓസ്ട്രിയൻ മലയാളി റോണി ഒട്ടത്തിലിന്റെ മാതാവും ചങ്ങനാശേരി പായിപ്പാട്, ഒട്ടത്തിൽ പരേതനായ കെ.ജെ. സെബാസ്റ്റ്യന്റെ ഭാര്യയുമായ ക്ലാരമ്മ

(77) യുടെ സംസ്കാരശുശ്രൂഷകൾ ഓഗസ്റ്റ് 20നു (ശനി) രാവിലെ 10നു ആരംഭിച്ച് വിയന്നയിലെ പതിനാലാമത്തെ ജില്ലയിലെ, പെൻസിംഗ് ഐൻവാൻഡ് ഗാസ 55 ൽ നടക്കും.

മറ്റുമക്കൾ: റോജി, രേഖ കണിക്കത്തോട്ട് (വിയന്ന). മരുമക്കൾ: റോസമ്മ, സ്മിത, അനീഷ് കണിക്കത്തോട്ട് (വിയന്ന). കൊച്ചുമക്കൾ: മേരിയാൻ, മാരിയോൺ, മാരിസൺ, ലെയ, ജോയി, അന്ന, ജീവൻ, ജുവനിറ്റ, ജസ്ബൽ.

സഹോദരൻ: തങ്കച്ചൻ കറുകക്കളം ചങ്ങനാശേരി.

വിവരങ്ങൾക്ക്: റോണി 00431 9441 752, 0043 6991 9130 960

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ