കുടുംബനവീകരണ ധ്യാനവുമായി സണ്ണി സ്റ്റീഫൻ ബിസ്റ്ററിൽ
Tuesday, August 16, 2016 3:12 AM IST
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ്ഷെയറിലുള്ള ബിസ്റ്ററിലുള്ള സ്കൗട്ട് ഹാളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അവെറലില ഞറ., ആശരലെലേൃ, ഛത26 2 ആഒ) ഓഗസ്റ്റ് 20നു (ശനി) രാവിലെ ഒമ്പതു മുതൽ നാലു വരെ പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൗൺസിലറും വചനപ്രഘോഷകനും ജീവകാരുണ്യ പ്രവർത്തകനും വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബനവീകരണ ധ്യാനം നടത്തുന്നു. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: സി.വി. ജോസ് 07897 816039, 075 888 53224, വേൾഡ് പീസ് മിഷൻ ഓഫീസ് (യുകെ) 0744 849 0550, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംീൃഹറുലമരലാശശൈീിരീൗിരശഹ*ഴാമശഹ.രീാ/ ംംം.ൌിി്യെലേുവലി.രീാ

<ആ>റിപ്പോർട്ട്: കെ.ജെ.ജോൺ