ജസോല ഫാത്തിമ മാതാ ദേവാലയത്തിൽ ആരാധന ഒക്ടോബർ 13ന്
Friday, August 12, 2016 7:03 AM IST
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഒക്ടോബർ 13നു (ശനി) ആരാധന നടത്തുന്നു. വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെയാണ് ശുശ്രൂഷകൾ.

വിശുദ്ധ കുർബാന, ആരാധന എന്നിവയ്ക്കു ഫാ. മാത്യു കൊച്ചുവീട്ടിൽ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 8592924545.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്