സുരേഷ് ഗോപി എംപി ഹുസ്റ്റണിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ദർശനത്തിനെത്തുന്നു
Friday, August 12, 2016 1:54 AM IST
ഹൂസ്റ്റൺ: സുരേഷ് ഗോപി എംപി ഓഗസ്റ്റ് 14 നു ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കും. വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിക്കും. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ഭക്‌തജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. എല്ലാ ഭക്‌ത ജനങ്ങളെയും തദവസരത്തിൽ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു. ഞ്ജിത് നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം