റോസമ്മ തോമസിന്റെ സംസ്കാരം തിങ്കളാഴ്ച ന്യൂജഴ്സിയിൽ
Monday, August 8, 2016 12:38 AM IST
ന്യുജഴ്സി: പാലാ കൊഴുവനാൽ പൂവകുളം പരേതനായ കെ.ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് അഞ്ചിനു വെളളിയാഴ്ച വൈകിട്ട് ന്യുജഴ്സിയിൽ നിര്യാതയായി.

കുസുമം സ്റ്റീഫൻ (ന്യുജഴ്സി), ബ്രയാൻ തോമസ് (ന്യുജഴ്സി), ബീനാ ഫ്രാൻസിസ് (ബോസ്റ്റൻ), ഷൈൻ ജോസ് (ന്യുജഴ്സി), സുശീല ബെന്നി (കാനഡ), റജി അബ്രഹാം (ഇന്ത്യ), രാജേഷ് തോമസ് (ന്യുജഴ്സി) ഏഞ്ചൽ തോമസ് (ന്യൂജേഴ്സി) എന്നിവർ മക്കളാണ്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ണമസല * എൗിലൃമഹ അൃൃമിഴലാലിേെ:

ടൗിറമ്യ, അൗഴൗെേ 7വേ
ഢശലംശിഴ ളൃീാ 4ുാ േീ 7ുാ
ഇീെലേഹഹീ ഞൗി്യീി എൗിലൃമഹ
568 ങശററഹലലെഃ അ്ല, ങലേൗരവലി, ചഖ 08840

ങീിറമ്യ, അൗഴൗെേ 8വേ
എൗിലൃമഹ ങമൈ ടലൃ്ശരല 10:15മാ
ടേ എൃമിരശെ ീള അശൈശെ ഇമവേലറൃമഹ, 32 ഋഹാ അ്ല, ങലേൗരവലി, ചഖ 08840

കൂടുതൽ വിവരങ്ങൾക്ക് കുസുമം : 732 221 3533, സുബിൻ :732 589 0718, വർഗീസ് മാഞ്ചേരി: 908 247 2035.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ