ടി.ജെ. ഉണ്ണുണ്ണി നിര്യാതനായി
Thursday, July 28, 2016 4:19 AM IST
ഹൂസ്റ്റൻ: കീക്കൊഴൂർ തേയിങ്കൽ ടി. ജെ. ഉണ്ണുണ്ണി (93) നിര്യാതനായി. തായില്യം വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണുണ്ണിയാണ് ഭാര്യ. സംസ്കാര ശുശ്രൂഷകൾ ജൂലൈ 30–നു രാവിലെ 10.30–നു കീക്കൊഴൂർ മാർത്തോമാ ദേവാലയത്തിൽ നടത്തപ്പെടും.

മക്കൾ: അമ്മുക്കുട്ടി (ഹൂസ്റ്റൻ), രാജു (നാഗ്പൂർ), റോസമ്മ, ടി. ജെ. ഏബ്രഹാം (ബാബു, ഹൂസ്റ്റൻ). മരുമക്കൾ: കുഞ്ഞുമോൻ (ഹൂസ്റ്റൻ), സൂസമ്മ (നാഗ്പൂർ), തങ്കച്ചൻ, ഷൈനി (ഹൂസ്റ്റൻ). കൊച്ചുമക്കൾ: മിനി, ഷൈനി, ലിനി, ടോണി, അനീഷ്, അജീഷ്, റെജി, ജിനു, അജി, സിൽവി, സച്ചിൻ. കൂടുതൽ വിവരങ്ങൾക്ക് 281 997 1239 (ഹൂസ്റ്റൻ), 919446352871 (ഇന്ത്യ).

<യ> റിപ്പോർട്ട്: ജീമോൻ റാന്നി