മേരി പൗലോസ് കണ്ടനാടൻ നിര്യാതയായി
Thursday, July 28, 2016 4:18 AM IST
ഹൂസ്റ്റൻ: വളയൻചിറങ്ങര റെയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ പരേതനായ കെ.ഒ. പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടൻ (മറിയാമ്മ –88) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ 29–നു ഉച്ചകഴിഞ്ഞ് രണ്ടിനു വസതിയിൽ. ശുശ്രൂഷയ്ക്ക് ശേഷം പെരുമ്പാവൂരിനു സമീപം വെങ്ങോല തുരുത്തിപ്പള്ളി സെന്റ് മേരിസ് യോക്കോബായ വലിയ പള്ളിയിൽ.

മക്കൾ: പരേതയായ മോളി, ജോൺ പോൾ, കെ.പി. കുര്യാക്കോസ് (ബേബി, യുകെ), മൈസി, ഏലിയാസ് കെ.പി. (സന്തോഷ്, ദുബായ്), മാഗി പൗലോസ് (ഹൂസ്റ്റൻ). മരുമക്കൾ: പി. എം. സലാസി, പൊന്നി, ഡാൽവി (യുകെ), ജോയി ജേക്കബ്, ജിബി (ദുബായ്), ഉമ്മൻ കെ. വർഗീസ് (ജയൻ, ഹൂസ്റ്റൺ). കൂടുതൽ വിവരങ്ങൾക്ക് ജയൻ (ഹൂസ്റ്റൻ) 814 404 1796, 814 237, 7782.

<യ> റിപ്പോർട്ട്: ജീമോൻ റാന്നി