ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2016
Tuesday, July 26, 2016 4:10 AM IST
ഗാർലന്റ്: കേരളാ അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ബാസ്കറ്റ് ബോൾ ടൂർണമെന്റ് ജൂലൈ 30നു ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ രാത്രി 9.30 വരെ നടക്കുന്നതാണ്.

സ്‌ഥലം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> 5702 അഹുവമ ഞീമറ, ഉമഹഹൗെ, ഠത. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ശൂരനാട് (214 729 2132), അനശ്വരം മാമ്പിള്ളി (സ്പോർട്സ് ഡയറക്ടർ) 203 400 9266, ജീവൻ ജെയിംസ് (972 375 8763), ടോണി കൊച്ചുപറമ്പിൽ (469 744 4968).

<യ> റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി