ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് കംപ്യൂട്ടർ നൽകുന്നു
Monday, July 25, 2016 5:39 AM IST
കുവൈത്ത്: ചെറിയനാട് ഗ്രാമ പഞ്ചായത്ത് ചെറുവല്ലൂർ ഗവൺമെന്റ് ജെബി സ്കൂളിനു ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അഉഅഗ) കംപ്യൂട്ടർ നൽകുന്നു.

ജൂലൈ 28നു (വ്യാഴം) 2.30നു സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ര്‌ടീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ എംഎൽഎ അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ സ്കൂൾ അധികൃതർക്ക് നൽകി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടിക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും.

വിവരങ്ങൾക്ക്: സകീർ പുത്തൻപാലം 0091 9061779493,00965 67068720.