ശ്രീകൃഷ്ണജയന്തി ആഘോഷം ഓഗസ്റ്റ് 27ന്
Monday, July 25, 2016 5:33 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബണിന്റെ ആഭിമുഖ്യത്തിൽ ബാലഗോകുലം മെൽബണും ചേർന്നു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.

ഓഗസ്റ്റ് 27നു ഉച്ചകഴിഞ്ഞു മൂന്നിനു കാരംഡൗൺ ശിവ വിഷ്ണു അമ്പല പരിസരത്തു നടക്കുന്ന ഭക്‌തിനിഭരമായ ശോഭായാത്രയിൽ നൂറു കണക്കിനു ബാലികാബാലന്മാർ പൗരാണിക കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചു വേഷമണിയും.

വിവരങ്ങൾക്ക്: 0470612423, 0469214997

<ആ>റിപ്പോർട്ട്: വിജയകുമാരൻ