മെൽബണിൽ കെഎച്ച്എസ്എം വാവുബലി ഓഗസ്റ്റ് രണ്ടിന്
Monday, July 25, 2016 5:32 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബൺ സമൂഹ കർക്കിടക വാവുബലി നടത്തുന്നു. ഓഗസ്റ്റ് രണ്ടിനു രാവിലെ ഏഴു മുതൽ 10 വരെ ബലി തർപ്പണം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഡോൺകാസ്റ്റർ ഈസ്റ്റ് പബ്ലിക് ഹാൾ കോർണർ ബ്ലാക്ബേൺ റോഡ് ആൻഡ് ആൻഡേഴ്സൺ ക്രീക് റോഡ്

ഡോൺകാസ്റ്റർ ഈസ്റ്റ് വിക്ടോറിയയിൽ ഏർപ്പെടുത്തിയതായി കെഎച്ച്എസ്എം ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 0469214997, 0431281443

<ആ>റിപ്പോർട്ട്: വിജയകുമാരൻ