മറിയാമ്മ ഉതുപ്പാൻ മഴുവഞ്ചേരിൽ നിര്യാതയായി
Monday, July 25, 2016 3:51 AM IST
കോട്ടയം: മള്ളുേൾരി ഇടവക മഴുവഞ്ചേരിൽ മറിയാമ്മ ഉതുപ്പാൻ (93), ജൂലൈ 23 നിര്യാതയായി. പരേത ഒളശ വെള്ളിയാൻ കുടുംബാംഗമാണ്. ഏക മകൾ അന്നമ്മ ജോസഫ്. മരുമകൻ ജോസഫ് ചോരത്ത്. കൊച്ചുമക്കൾ: ജയ്റോസ് * ജോനാ പതിയിൽ ഷിക്കാഗോ, സൈമൺ * ജോസ്ലി കോയിത്തറ ഡാളസ്, ജോണി * ദീപ്തി ചോരത്ത് ഡിട്രോയിറ്റ്.

സംസ്കാരം ജൂലൈ 26–ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിനു മള്ളുശേരി സെന്റ് തോമസ് ദേവാലയത്തിൽ. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം