ദുബായിയിലെ ആഡംബര അപ്പാർട്ടുമെന്റിൽ തീപിടിത്തം
Wednesday, July 20, 2016 7:33 AM IST
ദുബായി: ദുബായിയിലെ ആഡംബര അപ്പാർട്ടുമെന്റിൽ തീപിടിത്തം. നൂറു കണക്കിന് ആളുകളെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. ദുബായി മറീനയിലെ സുലഭ ടവറിലാണു തീപിടിത്തമുണ്്ടായത്. 285 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നിൽ രണ്്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രാദേശികസമയം രണ്്ടേമുക്കാലോടെ കെട്ടിടത്തിന്റെ 35–ാം നിലയിലാണു തീപിടിത്തമുണ്്ടായത്.