നാലാമത് വാഴക്കുളം സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ
Saturday, July 16, 2016 7:32 AM IST
ലണ്ടൻ: നാലാമത് വാഴക്കുളം സംഗമം നോർത്ത് യോർക്ക്ഷെയറിലെ സ്റ്റൈനുഫോർത്തിലുള്ള ഹോറൻബി ലൈതെ ബങ്ക് ഹൗസ് ബാർണിൽ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കും.

ഇരുനൂറോളം കുടുംബങ്ങൾ വാഴക്കുളത്തുനിന്നു യുകെയിൽ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാർ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങൾ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സംഘാടകർ സ്വാഗതം ചെയ്തു.

കഴിഞ്ഞ മൂന്നു സംഗമങ്ങളുടെയും വിജയത്തിനായി പ്രവർത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. താമസസൗകര്യം വേണ്ടവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: വിൻസെന്റ് നമ്പ്യാപറമ്പിൽ 07758 242129, ജോയിസ് കല്ലുങ്കൽ 07886565750, സജി കാലായിൽ 07403 018688, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേൽ (പിആർഒ) 07800 731201.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങമശി ഞറ, ടമേശിളീൃവേ, ടലേഹേല, ഥീൃസവെശൃല ആഉ24 9ജആ.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ