സ്വിറ്റ്സർലൻഡിൽ നിര്യാതനായ മുരളിയുടെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കും
Thursday, July 14, 2016 8:17 AM IST
ബാസൽ: സ്വിറ്റ്സർലൻഡിൽ നിര്യാതനായ മുരളിയുടെ (69) മൃതദേഹം ബസലിൽ പൊതു ദർശനത്തിനു വയ്ക്കും.

ജൂലൈ 16നു (ശനി) ഒന്നു മുതൽ നാലു വരെ അന്ത്യോപചാരം അർപ്പിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. ബാസലിലെ റീഹെൻ ഫ്രീഡ് ഹോഫിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(എൃശലറവീള മാ ഒ*ൃിഹശ , ഒ*ൃിഹശ മഹഹല 70, 4125 ഞശലവലി) റീത്തുകളും പുഷ്പങ്ങളും ഒഴിവാക്കണമെന്നു ബന്ധുക്കൾ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ