എബ്രഹാം സ്കറിയ നിര്യാതനായി
Thursday, July 14, 2016 4:46 AM IST
കോട്ടയം: വലിയകുന്നക്കൽ നെടുംചിറ എബ്രഹാം സ്കറിയ (അവറാച്ചൻ 80 ) നിര്യാതനായി. ഭാര്യ: ലിസിയാമ്മ ഏബ്രാഹം മുല്ലശേരി കുടുംബാംഗമാണ്.

മക്കൾ : മിനി ജേക്കബ് (യുഎസ്എ), ഷെറി ഏബ്രാഹം (ഖത്തർ), അമ്പളി മൊണ്ടേരിയോ (യുഎസ്എ), സേവി ഏബ്രാഹം (യുഎസ്എ). മരുമക്കൾ: ജോണി ജേക്കബ് (തോട്ടപ്ലാക്കൽ), വിനി സക്കറിയ (വേണാട്ട്), റുഡോൾഫ് മൊണ്ടേരിയോ.

സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സേവ്യർ, സാറാമ്മ സെബാസ്റ്റ്യൻ (യുഎസ്എ), പി.ഇസെഡ്. ജോസുകുട്ടി (തിരുവനന്തപുരം), ശോശാമ്മ സൈമൺകുട്ടി (യുഎസ്എ), കുഞ്ഞുമോൻ സക്കറിയ (യു എസ്എ), ലൂക്കോസ് സക്കറിയ (കോട്ടയം). സംസ്കാരം നല്ലയിടയൻ ചെങ്ങളം പള്ളിയിൽ ജൂലൈ 17 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ്. കൂടുതൽ വിവരങ്ങൾക്ക്: 813 781 2365, 906 104 9749.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം