മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണ ദിവ്യബലിയും യോഗവും ജൂലൈ 13ന്
Tuesday, July 12, 2016 6:05 AM IST
മാഞ്ചസ്റ്റർ: കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ മുൻ ബിഷപ്് മാർ ജെയിംസ് പഴയാറ്റിലിനോടുള്ള ആദരസൂചകമായി ജൂലൈ 13നു (ബുധൻ) വൈകന്നേരം ഏഴിന് ലോംഗ് സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ ദിവ്യബലിയും തുടർന്നു സീറോ മലബാർ സെന്ററിൽ അനുസ്മരണ യോഗവും നടക്കും.

ഫാ. പ്രിൻസ് തുമ്പിയാംകുഴിയിൽ ആണു ദിവ്യബലി അർപ്പിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാംഗങ്ങളും പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കുവാൻ താത്പര്യമുള്ള എല്ലാവരും ദിവ്യബലിയിലും അനുസ്മരണ യോഗത്തിലും സംബന്ധിക്കണമെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജയ്സൻ മേച്ചേരി റപ്പായി 7915652674, അനൂബ് പോൾ 7985992288, ജോമി ഇലിവാതിങ്കൽ 7956171991.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ് ചർച്ച്, പോർട്ട്ലാന്റ് ക്രസന്റ്, ലോംഗ്സൈറ്റ്, മാഞ്ചസ്റ്റർ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങ ക3 ഛആഡ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്