ഫിലാഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊണ്ടാടി
Monday, July 11, 2016 5:08 AM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ടേ. ഠവീാമെ ങമഹമിസമൃമ ഛൃവേീറീഃ ഇവൗൃരവ ീള കിറശമ, കിര, 5420 ച ങമിരവലൃ െേ) പെരുന്നാൾ പൂർവാധികം ഭംഗിയായി കൊണ്ടാടി. പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ഫാ. എബി പൗലോസ് നേതൃത്വം നൽകുകയും, കുർബാനയ്ക്കുശേഷം നടത്തപ്പെട്ട റാസയിൽ പള്ളി വികാരി ഫാ. ജോൺ കുഞ്ഞുകുഞ്ഞും അനേകം വിശ്വാസികളും പങ്കെടുത്തു. ഭക്‌തിനിർഭരമായ റാസയ്ക്കും, നേർച്ച സദ്യയ്ക്കും ശേഷം പെരുന്നാൾ സമംഗളം സമാപിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം