ഫോക്കസ് മക്ക ഈദ് ടൂർ സംഘടിപ്പിക്കുന്നു
Monday, July 4, 2016 7:22 AM IST
മക്ക: ഫോക്കസ് മക്കയുടെ ആഭിമുഖ്യത്തിൽ അലൈത്ത്, ഖുൻഫുദ, അൽ ബഹ എന്നിവടങ്ങളിലേക്ക് ഈദ് ടൂർ സംഘടിപ്പിക്കുന്നു. ശവ്വാൽ രണ്ടിനു (പെരുന്നാൾ രണ്ടിന്) രാവിലെ മക്കയിൽ നിന്ന് പുറപ്പെട്ട് ശവ്വാൽ മൂന്നിനു രാത്രി തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: 0501262050, 0553467612, 0536594772.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ