മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പിക്നിക്ക് ജൂലൈ 23ന്
Friday, July 1, 2016 8:16 AM IST
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈവർഷത്തെ പിക്നിക്ക് ജൂലൈ 23–നു (ശനി) രാവിലെ 10.30 മുതൽ മൗണ്ട് പ്രോസ്പെക്ടസിലുള്ള ഡാം വുഡ് പാർക്കിൽ (97 ച ഞശ്ലൃ ഞീമറ) നടക്കുമെന്നു പ്രസിഡന്റ് വിജി എസ്. നായർ അറിയിച്ചു.

പിക്നിക്കിനോടനുബന്ധിച്ചു വിവിധ കായിക–കലാമത്സരങ്ങൾ, വടംവലി തുടങ്ങിയവയും നടക്കും. അസോസിയേഷന്റെ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്നു സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: വിജി എസ്. നായർ 847 827 6227, ഏബ്രഹാം വർഗീസ് 224 419 1311, ഹെറാൾഡ് ഫിഗുരേദോ 630 400 1172.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം