ബാജാ സേ ഇന്ത്യ-2017 വെര്‍ച്വല്‍ റൌണ്ട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍
Wednesday, June 29, 2016 6:27 AM IST
ബംഗളൂരു: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്സ് (സേ) ഒരുക്കുന്ന ബാജാ സേഇന്ത്യ-2017 വെര്‍ച്വല്‍ റൌണ്ട് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയും ഇന്നലെയുമായി നടന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്നായി 413 ടീമുകള്‍ പങ്കെടുത്തു.