സ്വകാര്യ മേഖലയ്ക്ക് റംസാന്‍ അവധികള്‍ പ്രഖ്യാപിച്ചു
Wednesday, June 29, 2016 6:20 AM IST
ദുബായ്: ശവ്വാല്‍ മാസത്തിന്റെ ഒന്നും രണ്്ടും ദിവസങ്ങള്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി ദിനങ്ങളായിരിക്കുമെന്നു തൊഴില്‍വകുപ്പ് അറിയിച്ചു. മാനവവിഭവശേഷി മന്ത്രി സഖ്ര്‍ ബിന്‍ ഖൊബാഷ് സയീഡ് ഖൊബാഷ് ആണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.