ഫാ. ജോര്‍ജ് മണിമലയ്ക്ക് യാത്രയയപ്പു നല്‍കി
Monday, June 27, 2016 8:08 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് വികാരി ഫാ. ജോര്‍ജ് മണിമലയ്ക്കു സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

ഇടവകയുടെ ഉപഹാരം സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍, കൈക്കാരന്‍ റെജി നെല്ലിക്കുന്നത്ത് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. ചടങ്ങില്‍ അസി. വികാരി ഫാ. സുമനും ഉപഹാരം സമ്മാനിച്ചു.

ഓക്ല മസിഡഡ് ഷെറിന്‍ ഓഫ് ഔവര്‍ ലേഡി ഓഫ് ഹൈത്ത് പള്ളിയിലേക്കാണ് ഇരുവരും യാത്രയാകുന്നത്.