ഹവല്ലി ഇഫ്താര്‍ ജൂണ്‍ 24-നു (വെള്ളിയാഴ്ച)
Thursday, June 23, 2016 4:57 AM IST
ഹവല്ലി (കുവൈത്ത്): ഹവല്ലി കെഐജി സംഘടിപ്പിക്കുന്ന 'ഹവല്ലി ഇഫ്താര്‍' ജൂണ്‍ 24-നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ എമൃമവ ഞീൌിറ മയീൌ ന് സമീപമുള്ള (അല്‍ സാഹിം മസ്ജിദില്‍) ടക്കും. ജനാബ് ഫൈസല്‍ മഞ്ചേരി നസീഹത്തു നല്‍കും. തുടര്‍ന്ന് സമുഹ ഇഫ്താര്‍ ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് കെ ഐ ജി ഹവല്ലി യുണീറ്റ് ഭാരവാഹികളുമായി 50167975, 60086284, 99181410 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍