ലണ്ടന്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) സ്പോര്‍ട്സ് ഡേ ജൂണ്‍ 18നു (ശനി) രാവിലെ 10 മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൌണ്ടില് നടക്കും.
രാവിലെ 10ന് എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു സ്പോര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്യും. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് മത്സരങ്ങളില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും നടക്കും.
ഉച്ചകഴിഞ്ഞ് 2.30നു സെന്റ് ജോണ്‍സ് ക്ളബില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. ചെസ്, കാരംസ്, റമ്മികളി, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളാണ് ഇന്‍ഡോര്‍ മത്സരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിവരങ്ങള്‍ക്ക്: ജോബി മാത്യു 07403018837, സിബി മാത്യു 07725419046, പി.കെ. ഹരികുമാര്‍ 078 286 58274.
വിലാസം: സെന്റ് ജോണ്‍സ് സ്കൂള്‍ 131, വുഡ് ഹൌസ് ലൈന്‍, വിഥിന്‍ഷോ, മാഞ്ചസ്റര്‍, ങ22 9ചണ.
സെന്റ് ജോണ്‍സ് കാത്തലിക് ക്ളബ്ബ്, ഗ്രീന്‍വുഡ് റോഡ്, ബെഞ്ചില്‍ വിഥിന്‍ഷോ, മാഞ്ചസ്റര്‍ ങ22 9ഒഉ.
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്