എന്‍ആര്‍ഐഎസ് കുവൈറ്റിന്റെ സമൂഹ നോമ്പു തുറയും മത സൌഹാര്‍ദ സംഗമവും ജൂണ്‍ 17ന്
Thursday, June 16, 2016 6:15 AM IST
കുവൈത്ത്: റംസാനോടനുബന്ധിച്ചു കായംകുളം എന്‍ആര്‍ഐഎസ് കുവൈറ്റ് സംഘടിപ്പിക്കുന്ന സമൂഹ നോമ്പു തുറയും മത സൌഹാര്‍ദ സംഗമവും ജൂണ്‍ 17നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ മംഗഫില്‍ ഉളള റോയല്‍ ഓഡിറ്റോറിയത്തില്‍ (ആഹീരസ 4,ടൃലല 24 ആഹറഴ ചീ.114,ഋിറ ീള ൠൃീുലമി ഠലഹലുവീില) നടത്തുന്നു.

പരിപാടിയില്‍ വിവിധ മത സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് സന്ദേശങ്ങള്‍ നല്‍കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍