വെന്നിയൂര്‍ പ്രവാസി സംഘം ഇഫ്താര്‍ മീറ്റ് 2016 ജൂണ്‍ 19ന്
Wednesday, June 15, 2016 6:29 AM IST
ജിദ്ദ: വെന്നിയൂര്‍ പ്രവാസി സംഘം (ഢജട) സംഘടിപ്പിക്കുന്ന 'ഇഫ്താര്‍ മീറ്റ് 2016' ജൂണ്‍ 19നു (ഞായര്‍) ശരഫിയ്യ ഇംപാല ഗാര്‍ഡനില്‍ നടക്കും.

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വെന്നിയൂര്‍ നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0500623860, 0561561680.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍