2016 -ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Wednesday, June 15, 2016 4:37 AM IST
ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്എംസിസിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഗ്രാജ്വേറ്റ്സില്‍ നിന്നു സ്കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 500, 300, 150 ഡോളര്‍ വീതമാണ്. 2016 ജൂണ്‍ 30 വരെ അപേക്ഷിക്കാം.

ജിപിഎ സ്കോര്‍, കമ്യൂണിറ്റി ആക്ടിവിറ്റീസ്, വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത പരിഗണിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0546), ഷാജി കൈലാത്ത് (224 716 6736), അനീന അക്കല്‍ (815 212 1158), മേഴ്സി കുര്യാക്കോസ് (773 865 2456). ഇമെയില്‍: രസൌൃശമസീലെര@ഴാമശഹ.രീാ എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം