ഔസേഫ് വര്‍ക്കി കുരിയപ്പുറം നിര്യാതനായി
Saturday, June 11, 2016 7:23 AM IST
ന്യൂയോര്‍ക്ക്: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കുരിയപ്പുറം ഔസേഫ് വര്‍ക്കി (82) നിര്യാതനായി. സംസ്കാരം ജൂണ്‍ 13നു (തിങ്കള്‍) മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

ഭാര്യ: പരേതയായ ശോശാമ്മ. മക്കള്‍: പരേതനായ തോമസ് കുരിയപ്പുറം, ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ലീലാമ്മ ചാണ്ടി, ബാബു, രാജന്‍, എല്‍ദോസ് കുരിയപ്പുറം (കുവൈത്ത്). മരുമക്കള്‍: സുജ തോമസ്, ഗ്ളാഡിസ് ജോസഫ്, ചാണ്ടി പുത്തേത്ത്, സാലി പോള്‍, സിനി രാജന്‍, അനു എല്‍ദോ (കുവൈത്ത്).

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ