അറ്റ്ലാന്റാ: വൈക്കം വാടയില്‍ തോമസ് വര്‍ക്കി (95) അറ്റ്ലാന്റയില്‍ നിര്യാതനായി. സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകാംഗമായ ഇദ്ദേഹം ദീര്‍ഘകാലമായി അറ്റ്ലാന്റയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
മറിയാമ്മ തോമസ് ആണു ഭാര്യ മക്കള്‍: കുഞ്ഞമ്മ (യുഎസ്എ), സിസ്റര്‍ അന്നമ്മ തോമസ് സിഎംസി (ഇലഞ്ഞിപ്ര), ജോസഫ്, വര്‍ഗീസ്, കൊച്ചുറാണി, തങ്കച്ചന്‍, മാത്യു, തോമസ് (എല്ലാവരും യുഎസ്എ). മരുമക്കള്‍: ഫ്രാന്‍സീസ്, ലൂസി, വിന്‍സി, ജോണി, റ്റെസി, ആന്‍സി, റീന (എല്ലാവരും യുഎസ്എ).
പൊതുദര്‍ശനം മേയ് 27-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതല്‍ 8.30 വരെ എറ്റേണല്‍ ഹില്‍ ഫ്യൂണറല്‍ ഹോമിലും (ഋലൃിേമഹ ഒശഹഹ എൌിലൃമഹ ഒീാല, 3594 ടീില ങീൌിമേശി ഒശഴവംമ്യ, ടിലഹഹ്ശഹഹല, ഏഅ 30039) സംസ്കാര ശുശ്രൂഷകള്‍ മേയ് 28-നു (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടിനു ലോഗന്‍വില്ലിലെ അല്‍ഫോന്‍സാ ദേവാലയത്തിലും തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് വാടയില്‍ (സാബു) 770 843 4516, ജോസഫ് തോമസ് വാടയില്‍ (വാവച്ചന്‍) 678 428 5337.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം