വര്‍ഗീസ് അടിച്ചിത്തറ ചാക്കോ ഹൂസ്റണില്‍ നിര്യാതനായി
Tuesday, May 24, 2016 4:13 AM IST
ഹൂസ്റന്‍: പത്തനംതിട്ട മുണ്ടമല അടിച്ചിത്തറ വീട്ടില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടെയും ഏലിയാമ്മയുടെയും മകന്‍ വര്‍ഗീസ് അടിച്ചിത്തറ ചാക്കോ (68) ഹൂസ്റണില്‍ നിര്യാതനായി. ഹൂസ്റണിലെ മിസൌറി സിറ്റിയില്‍ ദീര്‍നാളുകളായി കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. ഭാര്യ ശോശാമ്മ വര്‍ഗീസ് കല്ലൂപ്പാറ കല്ലെയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ലെനി മാത്യൂസ്, ജേക്കബ് ലബി വര്‍ഗീസ്, ലൌലി വര്‍ഗീസ് (എല്ലാവരും ഹൂസ്റന്‍). മരുമക്കള്‍ ടോണി മാത്യൂസ്, വിക്ടര്‍ വര്‍ഗീസ് (രണ്ടു പേരും ഹൂസ്റന്‍). കൊച്ചുമക്കള്‍: ട്രിസ്റണ്‍, കെനില്‍, എമ്മാ, മാഡിസണ്‍. സഹോദരങ്ങള്‍: അമ്മിണി കുഞ്ഞുമോന്‍, തങ്കമ്മ ഉമ്മന്‍(ദുബായ്).

വേക്ക് (വ്യൂവിംഗ്) സര്‍വീസ് മേയ് 26-നു (വ്യാഴാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ (ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയം, 12803, ൌഴമൃ ഞശറഴല ആഹ്റ, ടമേളളീൃറ, ഠത77477) സംസ്കാര ശുശ്രൂഷകള്‍ : മെയ് 27 ന് വെളളിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ഫോറസ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, ംലവെേലശാലൃ ഞറ, ഒീൌീി , ഠഃ77077) സംസ്കരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ലെനി മാത്യൂസ് : 713 725 8264, ടോണി മാത്യൂസ്: 281 507 4200.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി