ദിലീപ് മാസ്റര്‍ക്ക് സംസ്കൃതി സ്വീകരണം മേയ് 21ന്
Friday, May 20, 2016 8:25 AM IST
ദോഹ: കെപിഎസി നാടകഗാനങ്ങളുടെ രചയിതാവും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമായ എ.എം. ദിലീപ് മാസ്റര്‍ക്ക് സംസ്കൃതി സ്വീകരണം നല്കുന്നു. മേയ് 21നു (ശനി) രാത്രി എട്ടിന് സ്കില്‍സ് ഡവലപ്മെന്റ് സെന്ററിലാണ് സ്വീകരണം.