തിരുവനന്തപുരം സ്വദേശിസംഗമത്തിനു പുതിയ ഭാരവാഹികള്‍
Friday, May 20, 2016 8:18 AM IST
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടിഎസ്എസ്) പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഹാഷിം കല്ലമ്പലം (പ്രസിഡന്റ്), അനസ് കല്ലമ്പലം, റഹിം പള്ളിക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ഷംനാദ് കണിയാപുരം (ജനറല്‍ സെക്രട്ടറി), ഷെരിഫ് പള്ളിപ്പുറം, മഹേഷ് വേലായുധന്‍ (സെക്രട്ടറിമാര്‍), തരുണ്‍ രത്നാകരന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍