ജോയമ്മ വര്‍ഗീസ് ഫ്ളോറിഡയില്‍ നിര്യാതയായി
Wednesday, May 18, 2016 4:55 AM IST
ഫ്ളോറിഡ: റാന്നി കുന്നത്തൂര്‍ മത്തായി വര്‍ഗീസിന്റെ ഭാര്യ ജോയമ്മ വര്‍ഗീസ് (76) ഫ്ളോറിഡയില്‍ നിര്യാതയായി. ഫ്ളോറിഡാ ബിലീവേഴ്സ് അസംബ്ളി അംഗമാണ്.

വിസിറ്റേഷന്‍ : മേയ് 18-നു (ബുധനാഴ്ച) വൈകുന്നേരം ആറിനു ഫോറസ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം ഡേവി, ഫ്ളോറിഡ. ഫ്യൂണറല്‍ സര്‍വീസ് : വ്യാഴം രാവിലെ ഒമ്പതിനു ഫോറസ്റ് ലോണ്‍ ഫൂണറല്‍ ഹോം, ഡേവി, ഫ്ളോറിഡ.. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസാദ് ജേക്കബ് :954 404 9534

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍