ഫിലാഡല്‍ഫിയ: പത്തനംതിട്ട കൂടല്‍ മടന്തകുഴി വലിയകാലായില്‍ ഗീവര്‍ഗീസ് മത്തായി (93) നിര്യാതനായി. പരേതയായ കൈപ്പട്ടൂര്‍ കൊടുമണ്ണാത്ത് കുടുംബാംഗമായ ഏലിയാമ്മ ഭാര്യ. സംസ്കാരം മേയ് 24ന്.
മക്കള്‍: നിര്യാതനായ ഗീവര്‍ഗീസ്, തോമസ് മാത്യു (ഫിലാഡല്‍ഫിയാ, യുഎസ്എ), വര്‍ഗീസ് മാത്യു (സൌദി അറേബ്യ), ജോയ്സ് തോമസ് (സൌദി അറേബ്യ), റജി മാത്യു (സൌദി അറേബ്യ), ജിബി സക്കറിയ(പത്തനംതിട്ട).
മരുമക്കള്‍: നിര്‍മ്മല (ഫിലാഡല്‍ഫിയ, യുഎസ്എ), മേഴ്സി (സൌദി അറേബ്യ), സി.കെ. തോമസ് (സൌദി അറേബ്യ), ഷീജ (സൌദി അറേബ്യ), റവ. ഫാ. ജിജി സാമുവേല്‍ (പത്തനംതിട്ട)
റോഷ്നി ജോസഫ്, നിഹാര, മാര്വിന്/ടീനാ, രെഞ്ജിന്‍, മേരിലിന്, ബ്രിന്‍ലി/ശാലിനി, ബ്രൂസ്/അന്‍സു, റെജിനാ, റുബീന, ഏഞ്ജെലിന്, നോയല്‍ എന്നിവര്‍ കൊച്ചുമക്കള്‍.
സംസ്കാരകര്‍മ്മങ്ങള്‍ മേയ് 24-നു (ചൊവ്വാഴ്ച) സ്വവസതിയില്‍ ആരംഭിക്കും.തുടര്‍ന്നു പത്തനംതിട്ട കലഞ്ഞൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി കുടുംബക്കല്ലറയില്‍ സംസ്കാരം.
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍