കുവൈത്ത് : കാസര്‍ഗോഡ് എക്സ് പാട്രിയേറ്റസ് അസോസിയേഷന് (ഗഋഅ) അബ്ബാസിയ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കെഇഎ അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണന് കള്ളാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര പ്രസിഡന്റ് ഹമീദ് മധൂര്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി സുദന്‍ ആവിക്കര , അനില്‍ കള്ളാര്‍ , സലാം കളനാട് , സത്താര്‍ കുന്നില്‍ , അപ്സര മുഹമ്മദ് , അഷ്റഫ് തൃക്കരിപ്പൂര്‍, മുഹമ്മദ് കുഞ്ഞി സി.എച്ച് എന്നീവര്‍ പ്രസംഗിച്ചു. അബ്ബാസിയ യൂണിറ്റ് ഭാരവാഹികളായി ഒ.വി. ബാലന് (പ്രസിഡണ്ട്) , സാജു പള്ളിപ്പുഴ, എ.കെ. ബാലന്, ജാഫര്‍ പള്ളം, വി. വി. ബാലകൃഷ്ണന് (വൈസ് പ്രസിഡന്റ്), ഹനീഫ പാലാഴി (ജനറല്‍ സെക്രട്ടറി) , പൃശാന്ത് നെല്ലിക്കാട്ട്, സദന് നീലേശ്വരം, ചന്ദൃന്, ഒ.വി. പുഷ്പരാജ് (ജോയിന്റ് സെക്രട്ടറിമാര്‍) , ധനഞ്ജയന് (ഓര്ഗനൈസേഷന് സെക്രട്ടറി), ഗോപാലന് രാവണീശ്വരം (ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍