ഫോര്‍ട്ടീസ് ഹോസ്പിറ്റലില്‍ നഴ്സസ് ഡേ ആഘോഷിച്ചു
Saturday, May 14, 2016 5:28 AM IST
ന്യൂഡല്‍ഹി: നോയിഡയിലെ ഫോര്‍ട്ടീസ് ഹോസ്പിറ്റലില്‍ അന്തര്‍ദേശീയ നഴ്സസ് ഡേ ദിനാഘോഷം നടത്തി. മേയ് 12നു നടന്ന ആഘോഷ പരിപാടികള്‍ക്ക് ഫോര്‍ട്ടീസ് ഹോസ്പിറ്റല്‍ സോണല്‍ ഡയറക്ടര്‍ ഗെഗന്‍ ശേഖള്‍, നഴ്സിംഗ് ചീഫ് മിനിമോള്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ അ എീൃരല എീൃ ഇവമിഴല: ക്ാുൃീശിഴ ഒലമഹവേ ട്യലാെേ ഞലശെഹശലിരല എന്ന വിഷയത്തില്‍ മുഖ്യാതിഥി ക്ളാസെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത നഴ്സുമാര്‍ക്ക് അവാര്‍ഡുകളും സമ്മാനിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്