ഏലിയാമ്മ മംഗലത്തുകുളത്തില്‍
Friday, May 13, 2016 6:13 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന ചര്‍ച്ച് ഇടവകാംഗവും തിരുവല്ല തേക്കുങ്കല്‍ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യയുമായ ഏലിയാമ്മ മംഗലത്തുകുളത്തില്‍ (58) ഹൈദരാബാദില്‍ നിര്യാതയായി. സംസ്കാരം നടത്തി.

മക്കള്‍: സുജാത (ഹൈദരാബാദ്), ജിജു (ഡല്‍ഹി), ജോജി (ഹൈദരാബാദ്. മരുമക്കള്‍: സെബാസ്റ്യന്‍, ഉല്ലാലിയ, ആലീസ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്